Sunday, 27 September 2015

റിയല്‍ എസ്റ്റേറ്റ്
............................
അയാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍
അയാളുടെ അമ്മയുടെ മാറിനിടയില്‍
അല്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.
ഉടന്‍ ഇറങ്ങിപ്പുറപ്പെട്ടു;
ആര്‍ക്കെങ്കിലും മറിച്ചു കൊടുക്കണം.

0 comments:

Post a Comment