റിയല്‍ എസ്റ്റേറ്റ്
............................
............................
അയാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍
അയാളുടെ അമ്മയുടെ മാറിനിടയില്‍
അല്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.
ഉടന്‍ ഇറങ്ങിപ്പുറപ്പെട്ടു;
ആര്‍ക്കെങ്കിലും മറിച്ചു കൊടുക്കണം.
അയാളുടെ അമ്മയുടെ മാറിനിടയില്‍
അല്പം സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.
ഉടന്‍ ഇറങ്ങിപ്പുറപ്പെട്ടു;
ആര്‍ക്കെങ്കിലും മറിച്ചു കൊടുക്കണം.
RSS Feed
Twitter
09:07
Unknown











