Tuesday, 29 December 2015
Monday, 21 December 2015
Saturday, 19 December 2015
Thursday, 3 December 2015
Saturday, 28 November 2015
Thursday, 12 November 2015
Sunday, 1 November 2015
Wednesday, 28 October 2015
Sunday, 18 October 2015
Saturday, 10 October 2015
Sunday, 4 October 2015
09:25
Unknown
പോത്ത്
................
ഇത് ചതിയാണ്, ഇത് ചതിയാണ്.
ഹോട്ടലില്‍ നിന്നും പുറത്തേക്ക് പായുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ പിന്നാലെ മുക്രായിട്ടുകൊണ്ട് ഒരു പോത്തും. ചുറ്റും കൂടിയവര്‍ കൈ കൊട്ടിച്ചിരിക്കുന്നു.
ഭാഗ്യം, പോത്ത് കാല്‍വഴുതി ഓടയില്‍ വീണു. അവിടെ നിന്നും എഴുന്നേക്കാന്‍ കഴിയുന്നില്ല.
അയാള്‍ കിതപ്പ് തെല്ലൊന്ന് ശമിച്ചപ്പോള്‍ സംഭവം വിവരിച്ചു.
ഞാന്‍ കടക്കാരനോട് പലതവണ ആട്ടിറച്ചി ആണോ എന്ന് ചോദിച്ചതിന് ശേഷമാണ് ഒരു പ്ലേറ്റ് ഇറച്ചിക്ക് ഓഡര്‍ ചെയ്തത്.
ഇറച്ചി എന്‍റെ അടുത്ത് വരികയും അതി്‍ന്‍റെ ഭാവം മാറുകയും ഒരിമിച്ചായിരുന്നു.
കഷ്ണങ്ങള്‍ എല്ലാം ഒത്തുകൂടി അതിന് കൈയ്യും കാലും കൊന്വും മറ്റും മുളച്ച് എന്റെ നേരെ മുക്രായിട്ട്......

Sunday, 27 September 2015
Friday, 25 September 2015
Wednesday, 23 September 2015
Saturday, 19 September 2015
Thursday, 17 September 2015
Thursday, 10 September 2015
Tuesday, 18 August 2015
Tuesday, 11 August 2015
Friday, 7 August 2015
Subscribe to:
Comments (Atom)
RSS Feed
Twitter